Monday, October 26, 2009

സ്നേഹത്തിന്റെ പ്രതിഭലം കണ്ണീരാണ്...
പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട്...
നനയുമ്പോഴും, എന്റെ കവിളിന് ആ കണ്ണുനീര് ചൂട് പകരുന്നു...
ആ ചൂടില്, ഞാന് അറിയുന്ന സുഖത്തിനു, ഒരുപാട് അര്ത്ഥങ്ങളുണ്ട്.......
ഒരുപാട് ആശ്വാസങ്ങളുണ്ട്....
ഒരു പക്ഷെ എന്റെ കണ്ണീരില് മറ്റാരൊക്കെയോ മഴവില്ല് കാണുന്നുണ്ടാകും....
ആരൊക്കെയോ ചിരിക്കുന്നുണ്ടാവും...
അതിനുമപ്പുറം എനിക്കെന്തു വേണം ?
സ്നേഹം എന്നെ കരയിച്ച്ചോട്ടെ........
പക്ഷെ ഞാന് സ്നേഹിക്കുന്നവര് കരയാതിരിക്കട്ടെ
ഞാന് കരയാം എല്ലാവര്ക്കും വേണ്ടി.......
സ്നേഹിക്കാന് മാത്രമേ എനിക്ക് കഴിയു.....

''എന്റെ മരണം വരെ ഞാന്‍ നിന്നെ സ്നേഹിക്കും,
അതിന് ശേഷം ആത്മാവ് എന്ന സങ്കല്പം സട്യമാനെങ്ങില്‍
ആ ആത്മാവും നിന്നെ ഒരു പാടു ഒരു പാടു സ്നേഹിക്കും ...
കാരണം ഞാന്‍ എന്നാ യഥാര്‍ത്ഥ്യം നിന്നെ ഒരുപാടു സ്നേഹിക്കുന്നു ''





3 comments:

  1. ronymolle, these words are so meaningfull.....I like it very much.......

    ReplyDelete
  2. hi rony
    just looks sweet like you. sneham ennum oru nombarmannu. allegil nobarathil ninnumanu sneham undavunathu. thanks rony , to make me remember something old.

    sreeni.mr@gmail.com

    ReplyDelete