പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട്...
നനയുമ്പോഴും, എന്റെ കവിളിന് ആ കണ്ണുനീര് ചൂട് പകരുന്നു...
ആ ചൂടില്, ഞാന് അറിയുന്ന സുഖത്തിനു, ഒരുപാട് അര്ത്ഥങ്ങളുണ്ട്
ഒരുപാട് ആശ്വാസങ്ങളുണ്ട്
ഒരു പക്ഷെ എന്റെ കണ്ണീരില് മറ്റാരൊക്കെയോ മഴവില്ല് കാണുന്നുണ്ടാകും
ആരൊക്കെയോ ചിരിക്കുന്നുണ്ട
അതിനുമപ്പുറം എനിക്കെന്തു വേണം ?
സ്നേഹം എന്നെ കരയിച്ച്ചോട്ടെ.
പക്ഷെ ഞാന് സ്നേഹിക്കുന്നവര
ഞാന് കരയാം എല്ലാവര്ക്കും വേണ്ടി.......
സ്നേഹിക്കാന് മാത്രമേ എനിക്ക് കഴിയു.....
അതിന് ശേഷം ആത്മാവ് എന്ന സങ്കല്പം സട്യമാനെങ്ങില്‍
ആ ആത്മാവും നിന്നെ ഒരു പാടു ഒരു പാടു സ്നേഹിക്കും ...
കാരണം ഞാന്‍ എന്നാ യഥാര്‍ത്ഥ്യം നിന്നെ ഒരുപാടു സ്നേഹിക്കുന്നു ''
